കേന്ദ്രസര്‍ക്കാരിന്റെ നീക്കം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍:തോമസ് ഐസക്
BY midhuna mi.ptk27 May 2017 6:10 AM GMT
X
midhuna mi.ptk27 May 2017 6:10 AM GMT
മലപ്പുറം: കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രം പുതുതായി കൊണ്ടുവന്ന നിയമം ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ സമയത്താണ് ഈ അജണ്ട അവര്‍ പുറത്തെടുത്തിട്ടുള്ളത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിവിടാനുള്ള ശ്രമമാണ് ഈ വിവാദ നീക്കത്തിന് പിന്നിലുള്ളത്. കാര്‍ഷിക മേഖലക്ക് ഇത് വലിയ തിരിച്ചടിയാകും. കറവ വറ്റിയ കന്നുകാലികളെ പോറ്റേണ്ട അധിക ബാധ്യത കൂടി കര്‍ഷകനുണ്ടാകും. അവ പട്ടിണി കിടന്ന് ചാവുന്ന അവസ്ഥയുണ്ടായാല്‍ അതായിരിക്കും മൃഗങ്ങളോടുള്ള വലിയ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT