കാഞ്ഞിരവേലില്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് വഴിതെളിഞ്ഞു
BY kasim kzm25 July 2018 5:50 AM GMT
kasim kzm25 July 2018 5:50 AM GMT
തിരുവല്ല: അരനൂറ്റാണ്ടോളം പഴക്കമുള്ള കാഞ്ഞിരവേലില്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് വഴിതെളിഞ്ഞു. നഗരസഭ 31ാം വാര്‍ഡില്‍ തിരുവമ്പാടി തോടിന് കുറുകെ സ്ഥിതി ചെയ്യുന്ന ഈ പാലത്തിലൂടെ കഷ്ടിച്ച് ഓട്ടോറിക്ഷക്ക് മാത്രമേ കടന്നു പോവാനാകു.
പാലത്തിന്റെ വീതി കുറവായതിനാല്‍ കാറുകള്‍ക്കും മറ്റ് വലിയ വാഹനങ്ങള്‍ക്കും കടക്കാനാവാത്തത് ഏറെ ബുദ്ധിമുട്ട് ഉളവാക്കായിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് പാലത്തിന്റെ ഇരുമ്പ് തൂണുകള്‍ ദ്രവിച്ചതോടെ പാലം പുതുക്കി വീതികൂട്ടി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ടെന്‍ഡണ്ടര്‍ നടപടി പൂര്‍ത്തിയാക്കി സപ്തംബറില്‍ നിര്‍മാണം തുടങ്ങിആറുമാസത്തിനകം പ്രവൃത്തി തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭാധികൃതര്‍.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT