ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം റോഡില്‍ ഉപേക്ഷിച്ചു
BY shinila shins20 Jun 2017 5:11 AM GMT
X
shinila shins20 Jun 2017 5:11 AM GMT
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കുട്ട ബലാത്സംഗം ചെയ്തു. ബലാല്‍സംഗത്തിനു ശേഷം യുവതിയെ റോഡിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിക്ക് സമീപത്തു നിന്നാണ് ഉപേക്ഷിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന കാറില്‍ മണിക്കൂറുകളോളം തന്നെ പീഡനത്തിന് ഇരയാക്കിയതായി യുവതി പോലീസിനോട് പറഞ്ഞു. പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
[related]
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT