എസ്എസ്എല്‍സി പരീക്ഷാ ഫലം : ഐഡിയലിന് ഉന്നത വിജയം
BY fousiya sidheek6 May 2017 4:29 AM GMT
fousiya sidheek6 May 2017 4:29 AM GMT
തവനൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 149 വിദ്യാര്‍ഥികളും മികച്ച വിജയം കാഴ്ചവച്ചു. ഇതില്‍ 40 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കടകശ്ശേരി ഐഡിയല്‍ 100 % വിജയം കരസ്ഥമാക്കുന്നത്. ഫുള്‍ എപ്ലസ് നേടിയവരെയടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരും ഐഡിയല്‍ ട്രസ്റ്റ് ഭാരവാഹികളും അഭിനന്ദിച്ചു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT