ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ചായസല്‍ക്കാരത്തിന് ചെലവിട്ടത് 68 ലക്ഷംരൂപ
BY sruthi srt8 Feb 2018 5:13 AM GMT
X
sruthi srt8 Feb 2018 5:13 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ചായസല്‍ക്കാരത്തിന് ചെലവിട്ടത് 68 ലക്ഷംരൂപ. കഴിഞ്ഞ മാര്‍ച്ചില്‍ ത്രിവേന്ദ്രസിങ് റാവത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറി ഒമ്പതുമാസത്തിനിടെയാണ് ഇത്രയും തുക ചായസല്‍ക്കാരത്തിനായി ചെലവിട്ടത്.
അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിലെത്തുന്നവരെ സല്‍ക്കരിക്കാനാണ് തുക ചെലവഴിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. 22,000 രൂപയാണ് പ്രതിദിനം ഇതിനായി ചെലവഴിക്കുന്നത്. 150-200 അതിഥികളാണ് ദിനേന എത്താറുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്തരം ചെലവുകള്‍ സാധാരണമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTതിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT