ആര്‍എസ്എസിന്റെ ഭരണഘടനാ വിരുദ്ധത തിരിച്ചറിയണം: എം കെ ഫൈസി
BY kasim kzm27 Oct 2018 4:05 AM GMT
kasim kzm27 Oct 2018 4:05 AM GMT
കോഴിക്കോട്: ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരമാണെന്ന് തിരിച്ചറിയണമെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി. മുതലക്കുളം മൈതാനിയില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്ക്ക് അനുസൃതമായ ക്ഷേമരാഷ്ട്രമല്ല ആര്‍എസ്എസ് ലക്ഷ്യം കാണുന്ന രാജ്യം. രണ്ടു മാസം മുമ്പ് ഡല്‍ഹിയില്‍ അവര്‍ ഭരണഘടന പരസ്യമായി കത്തിച്ചു. കര്‍ണാടകക്കാരനായ കേന്ദ്രമന്ത്രി ഭരണഘടന മാറ്റി എഴുതണം എന്നു പ്രസ്താവിച്ചു. രാജ്യദ്രോഹികള്‍ എന്നു മുദ്രകുത്തി നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ അകാരണമായി ജയിലിലകപ്പെട്ട നാട്ടില്‍ പരസ്യമായി ഭരണഘടനയെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. സംഘപരിവാരത്തിന്റെ രാജ്യവിരുദ്ധതയ്ക്കെതിരേ ജനങ്ങള്‍ ഒന്നിക്കുക എന്നതാണ് സമകാലിക സാഹചര്യത്തില്‍ ജനതയുടെ പ്രധാന ഉത്തരവാദിത്തം-അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മജീദ് മൈസൂര്‍, മുഹമ്മദ് ഷഫി രാജസ്ഥാന്, ദേശീയ ഖജാഞ്ചി, അഡ്വ. സാജിദ് സിദ്ദീഖി, ദേശീയ കമ്മിറ്റിയംഗം പ്രഫ. പി കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര് സിയാദ്, ഇ എസ് കാജാ ഹുസയ്ന്‍, ജലീല്‍ നീലാമ്പ്ര, പി ആര് കൃഷ്ണന് കുട്ടി, ഡെയ്—സി ബാലസുബ്രഹ്മണ്യന്, കെ പി സുഫീറ, എന്‍ കെ സുഹ്റാബി, അഡ്വ. റഹീം, ഡോ. സി എച്ച് അഷ്—റഫ്, ജില്ലാ പ്രസിഡന്റുമാര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT