തിരുവനന്തപുരത്ത് ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍
BY afsal ph aph1 Sep 2018 11:59 AM GMT
X
afsal ph aph1 Sep 2018 11:59 AM GMT
തിരുവനന്തപുരം: തിരുവന്തപുരത്തു ആറ് കോടിയുടെ മയക്കുമരുന്നും 6,70000 രൂപയുമായി മൂന്ന് പേര് പിടിയില്‍. അട്ടക്കുളങ്ങര അഴിക്കോട്ട ജംഗ്ഷന് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. കട്ടപ്പന സ്വദേശികളായ ബിനോയ്, ജോബി എന്നിവരെയു വാങ്ങാന്‍ വന്ന തൂത്തുകൂടി സ്വദേശി ആന്റണിയുമാണ് പിടയിലായത്. ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി. മയക്കു മരുന്നിന് ആറു കോടി രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMT