തേജസ് ന്യൂസ് -ജൂനിയര്‍ ഫ്രന്റ്സ് കേരള ഫ്രീഡം ക്വിസ്
ആഗസ്റ്റ് 15ന് രാവിലെ എട്ടു മുതല്‍ 2021 ആഗസ്റ്റ് 17 വൈകീട്ട് 7 മണി വരെയാണ് മല്‍സരം.
BY SRF14 Aug 2021 5:56 AM GMT
X
SRF14 Aug 2021 5:56 AM GMT
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചുകൂട്ടുകാര്‍ക്കായി ജൂനിയര്‍ ഫ്രന്റ്സ് കേരളയും തേജസ് ന്യൂസും സംയുക്തമായി ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് രാവിലെ എട്ടു മുതല്‍ 2021 ആഗസ്റ്റ് 17 വൈകീട്ട് 7 മണി വരെയാണ് മല്‍സരം.
ചോദ്യങ്ങള്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ എട്ടിന് തേജസ് ന്യൂസില്‍ ലഭിക്കും. ഉത്തരങ്ങള്‍ ഓണ്‍ലൈന്‍ ലിങ്ക് വഴി രേഖപ്പെടുത്താം. ഒന്നാം സമ്മാനം സൈക്കിള്‍. രണ്ടാം സമ്മാനം ടാബ് ആണ്.
സ്റ്റഡി ടേബിളാണ് മൂന്നാം സമ്മാനാര്ഹന് ലഭിക്കുക. 7 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.
Next Story
RELATED STORIES
ഇടുക്കി ചിന്നക്കനാലില്‍ സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മാതാവും...
3 May 2024 4:28 PM GMTകട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTകേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ട്; 'ദി കേരള സ്റ്റോറി'...
8 April 2024 11:45 AM GMTകട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ...
10 March 2024 5:12 AM GMTകട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന്...
8 March 2024 5:06 PM GMTഇസ്രായേലിലെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
5 March 2024 4:59 AM GMT