ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു
BY BSR14 May 2023 3:10 AM GMT
X
BSR14 May 2023 3:10 AM GMT
കോട്ടയം: രാത്രികാല പട്രോളിങില്‍ ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്ഐ ജോബി ജോര്‍ജാണ് മരിച്ചത്. കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ എസ്ഐയെ പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്യൂട്ടിക്കിടെ രാത്രി പട്രോളിങിനു പോയപ്പോള്‍ ചീട്ടുകളി സംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് എസ്ഐ കെട്ടിടത്തില്‍നിന്ന് വീണത്.
Next Story
RELATED STORIES
സണ്‍റൈസേഴ്സിന്റെ ചിറകരിഞ്ഞ് നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ കിരീടം
26 May 2024 5:23 PM GMTഗസയില്‍ നിന്ന് തെല്‍ അവീവിലേക്ക് റോക്കറ്റ് വര്‍ഷിച്ച് ഹമാസ്
26 May 2024 3:06 PM GMTപതിനാലുകാരനെ മര്‍ദിച്ച കേസ്; അറസ്റ്റിലായ ബിജെപി നേതാവ് വീട്ടില്‍...
26 May 2024 2:24 PM GMTഫലസ്തീന് വംശഹത്യ; ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത്...
26 May 2024 10:35 AM GMTഗുജറാത്തിലെ ഗെയിമിങ് സെന്ററില്‍ തീപിടിത്തം; കുട്ടികളടക്കം 24 മരണം;...
25 May 2024 5:31 PM GMTയാത്രക്കിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
25 May 2024 11:45 AM GMT