ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു
BY APH4 March 2022 2:33 PM GMT
X
APH4 March 2022 2:33 PM GMT
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ (52) അന്തരിച്ചു. തായ്ലന്ഡിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. വോണിന്റെ മാനേജ്മെന്റ് കമ്പനി അല്‍പ്പം മുമ്പ് പുറത്തിറക്കിയ ഒരു ഹ്രസ്വ പ്രസ്താവനയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്ഡിലെ കോ സാമുയിയില്‍ വച്ച് അദ്ദേഹം അന്തരിച്ചുവെന്ന് സ്ഥിരീകരിച്ചു.
'ഷെയ്ന് തന്റെ വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി, മെഡിക്കല്‍ സ്റ്റാഫിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല'. വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
Next Story
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMT