Sub Lead

കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ കസാനക്കോട്ട സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മെറിഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി പി ഹുസയ്ന്‍-പി പി സാബിറ ദമ്പതികളുടെ മകന്‍ ഹാഫിസ് (അല്‍ഖുവൈര്‍ ഫുഡ്‌ലാന്റ്‌സ് റെസ്‌റ്റോറന്റ്)ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഭാര്യ: അഫ്‌റ. മക്കള്‍: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്, മറിയം ഹാഫിസ്. സഹോദരങ്ങള്‍: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ. പി പി സബ്‌ന(മിംസ് ആശുപത്രി, കണ്ണൂര്‍).

Next Story

RELATED STORIES

Share it