ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ്; അനുപമ ഉപാധ്യ ഒന്നില്‍; തസ്നിം രണ്ടില്‍
അന്വേഷാ ഗൗഡ(6), ഉന്നാതി ഹൂഡ (9) എന്നിവരും ആദ്യ 10ല്‍ ഇടം നേടിയിട്ടുണ്ട്.
BY FAR7 Sep 2022 3:04 PM GMT
X
FAR7 Sep 2022 3:04 PM GMT
മുംബൈ: ലോക ജൂനിയര്‍ (അണ്ടര്‍-19) ബാഡ്മിന്റണ്‍ വനിതാ റാങ്കിങില്‍ ഇന്ത്യയുടെ അനുപമാ ഉപാധ്യ ഒന്നാം സ്ഥാനത്ത്. അടുത്തിടെ ഉഗാണ്ടയില്‍ നടന്ന ജൂനിയര്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം താരം നേടിയിരുന്നു. നേരത്തെ ഇന്ത്യയുടെ തന്നെ തസ്നിം മിര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. തസ്നിം രണ്ടാം സ്ഥാനത്തേക്ക് വീണു.ഇരുവരെയും കൂടാതെ അന്വേഷാ ഗൗഡ(6), ഉന്നാതി ഹൂഡ (9) എന്നിവരും ആദ്യ 10ല്‍ ഇടം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMT