മെസ്സിക്ക് ഡബിള്‍; പ്രീസീസണ്‍ മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് ജയം
BY APH17 Sep 2020 8:39 AM GMT
X
APH17 Sep 2020 8:39 AM GMT
ക്യാംപ് നൗ: പ്രീസീസണിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബാഴ്‌സലോണയ്ക്ക് ജയം. ജിറോണയ്‌ക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം കണ്ടത്. മെസ്സി ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ കുട്ടീഞ്ഞോ ഒരു ഗോള്‍ നേടി. 21ാം മിനിറ്റില്‍ കുട്ടീഞ്ഞോയാണ് ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയത്.45ാം മിനിറ്റില്‍ മെസ്സി ബാഴ്‌സയുടെ ലീഡ് രണ്ടാക്കി. ഉടന്‍ തന്നെ ജിറോണ സായ്‌സിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് 51ാം മിനിറ്റില്‍ മെസ്സി വീണ്ടും ബാഴ്‌സ വല കുലിക്കി. ജിനാസ്റ്റിക്കിനെതിരായ മല്‍സരത്തില്‍ പുറത്തിരുത്തിയ ആര്‍തുര്‍ വിദാലിനെയും സുവാരസിനെയും ഇന്നും ബാഴ്‌സയ്ക്കായി ഇറക്കിയിട്ടില്ല. പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ കീഴില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്.
Next Story
RELATED STORIES
ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു...
19 May 2024 5:54 PM GMTപോക്സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
19 May 2024 12:46 PM GMTബോചെ ടി ലോട്ടറിയല്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍
19 May 2024 10:33 AM GMTകാഫിര്‍ സ്ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി...
19 May 2024 9:36 AM GMTകാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMTപൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം; സസ്പെന്ഷന്...
19 May 2024 5:06 AM GMT