ലോക അത്ലറ്റിക്ക് മീറ്റ്; അവിനാശ് സാബേലിന് 11ാം സ്ഥാനം
പുരുഷവിഭാഗം ഹൈജംപില്‍ ഖത്തറിന്റെ മുത്തസ് എസാ ബര്‍ഷിം സ്വര്‍ണ്ണം കരസ്ഥമാക്കി.
BY FAR19 July 2022 7:55 AM GMT
X
FAR19 July 2022 7:55 AM GMT
ഒറിഗണ്‍:ലോക അത്ലറ്റിക്ക് മീറ്റില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബേല് ഫിനിഷ് ചെയ്തത് 11ാം സ്ഥാനത്ത്. സമയം 8.31.75.ഒളിംപിക് ചാംപ്യന്‍ മൊറോക്കോയുടെ സൗഫിനെ എല്‍ ബഖാലിയാണ് ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്.
വനിതകളുടെ 1500 മീറ്റര്‍ ഫൈനലില്‍ കെനിയന്‍ താരം ഫെയ്ത് സ്വര്‍ണ്ണം നേടി. പുരുഷവിഭാഗം ഹൈജംപില്‍ ഖത്തറിന്റെ മുത്തസ് എസാ ബര്‍ഷിം സ്വര്‍ണ്ണം കരസ്ഥമാക്കി. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ വെനിസ്വേലയുടെ യൂലിമാര്‍ റൊജാസ് സ്വര്‍ണ്ണം സ്വന്തമാക്കി.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT