വിഴിഞ്ഞത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്
BY sruthi srt25 Oct 2018 4:23 AM GMT
X
sruthi srt25 Oct 2018 4:23 AM GMT
വിഴിഞ്ഞം: വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. ബസിലുണ്ടായിരുന്ന സ്കൂള്‍ കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രിയില്‍ എത്തിച്ചു.
പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിലെ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് ബസ് തലകീഴായി മറിഞ്ഞത്.

Next Story
RELATED STORIES
ആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMT