യുവന്റസില്‍ റോണോ ഗോളടിച്ചു തുടങ്ങി; ഒന്നല്ല രണ്ട് തവണ; ആരാധകര്‍ ആവേശത്തില്‍
BY jaleel mv16 Sep 2018 5:54 PM GMT
X
jaleel mv16 Sep 2018 5:54 PM GMT
ടുറിന്: യുവന്റസില്‍ റോണോയുടെ ഗോള്‍ കാണാനായി കൊതിച്ച ആരാധകര്‍ക്ക് ഇരട്ടിമധുരം നല്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിന്റെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ താരം ഇന്നലെ സസോളോയ്ക്കെതിരായ മല്‍സരത്തില്‍ ഇരട്ടഗോളോടെയാണ് കളി അവസാനിപ്പിച്ചത്. താരത്തിന്റെ ഇരട്ടഗോള്‍ നേട്ടത്തില്‍ യുവന്റസ് സസോളോയെ 2-1ന് പരാജയപ്പെടുത്തി.
രണ്ടാം പകുതിയിലാണ് റോണോ രണ്ട് ഗോളും അടിച്ചത്. 50ാം മിനിറ്റില്‍ തന്റെയും ടീമിന്റെയും ആദ്യ ഗോള്‍ നേടിയ റോണോ 65ാം മിനിറ്റില്‍ ഗോള്‍നേട്ടം രണ്ടാക്കുകയായിരുന്നു. എക്സ്ട്രാ ടൈമില്‍ ബബക്കര്‍ ആണ് സസേളോയുടെ ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ യുവന്റ്സ ഇറ്റാലി.ന് സിരി എയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT