malappuram local

മലപ്പുറം ജില്ലയില്‍ നാളെ ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും

മലപ്പുറം ജില്ലയില്‍ നാളെ ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും
X


മലപ്പുറം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ നാളെ റോഡ് ഉപരോധിക്കും. അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, മലപുറം കുന്നുമ്മല്‍, കൊണ്ടോട്ടി, യൂനിവേഴ്‌സിറ്റി, എന്നിവടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രതിഷേധംമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it