ശ്രീശാന്ത് രഞ്ജി ടീമില്‍ കളിക്കും
ഫിറ്റനസ് ടെസ്റ്റിന് ശേഷം ശ്രീശാന്ത് പരിശീലന തുടരുമെന്ന ടീം കോച്ചും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന് അറിയിച്ചു.
BY APH18 Jun 2020 12:32 PM GMT
X
APH18 Jun 2020 12:32 PM GMT
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കേരളത്തിന്റെ രഞ്ജി ടീമില്‍ ഇടം നേടി. ഏഴ് വര്‍ഷത്തെ ക്രിക്കറ്റില്‍ നിന്നുള്ള വിലക്കിന് ശേഷമാണ് താരം കേരളത്തിനായി അടുത്ത സീസണില്‍ കളിക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഫിറ്റനസ് ടെസ്റ്റിന് ശേഷം ശ്രീശാന്ത് പരിശീലന തുടരുമെന്ന ടീം കോച്ചും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന് അറിയിച്ചു.ഈ സെപ്തംബറോടെ താരത്തിന്റെ വിലക്ക് അവസാനിക്കും. 2013ലാണ് ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിനെ സുപ്രിംകോടതി വിലക്കിയത്. ക്രിക്കറ്റില്‍ വീണ്ടും തിരിച്ചെത്തിയതിന് കേരളാ ക്രിക്കറ്റ് അസോസിയേഷനോട് ശ്രീശാന്ത് നന്ദി അറിയിച്ചു.
Next Story
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMT