ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട നിലയില്‍
ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോലിസ് കണ്ടെത്തിയത്.
BY APH30 April 2020 9:49 AM GMT
X
APH30 April 2020 9:49 AM GMT
ന്യൂജഴ്സി: ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റസ്റ്റോറന്റ് ഉടമകളായ മന്മോഹന് മല്(37), ഭാര്യ ഗരിമൊ കോഠാരി(35) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോലിസ് കണ്ടെത്തിയത്.
വെടിയേറ്റ് മരിച്ച നിലയില്‍ ഗരിമൊയുടെ മൃതദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലും ഭര്‍ത്താവ് മന്മോഹന്റെ മൃതദേഹം ഹഡ്സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെടുത്തത്. പാചകകലയില്‍ വിദഗ്ധയായ ഗരിമൊയാണ് റസ്റ്റോറന്റിന്റെ ചുമതലകള്‍ വഹിച്ചിരുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയിതന് ശേഷമാണ് മന്മോഹന് അമേരിക്കയിലെത്തുന്നത്.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMTസോളാര്‍ സമരം ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന്...
17 May 2024 6:00 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT