ബസ്സില്‍നിന്നും റോഡിലേക്ക് തെറിച്ചു വീണ് കണ്ടക്ടര്‍ക്ക് പരിക്ക്
കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ദേവനന്ദ ബസ്സിലെ കണ്ടക്ടര്‍ ആണ് പിറകിലെ ഡോറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണത്.
BY SRF12 Dec 2021 1:14 PM GMT
X
SRF12 Dec 2021 1:14 PM GMT
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്നും കണ്ടക്ടര്‍ റോഡിലേക്ക് തെറിച്ചു വീണു. വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ദേവനന്ദ ബസ്സിലെ കണ്ടക്ടര്‍ ആണ് പിറകിലെ ഡോറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.
Next Story
RELATED STORIES
'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMTഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ...
6 May 2024 8:53 AM GMTഅടൂരിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു
6 May 2024 8:49 AM GMTപരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMTഫലസ്തീന് അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; ...
6 May 2024 6:58 AM GMTപാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMT