എസ്ഡിടിയു നേതാവ് ടി പോക്കര് നിര്യാതനായി
നേരത്തെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്നു.
BY SRF5 Jun 2021 2:31 AM GMT
X
SRF5 Jun 2021 2:31 AM GMT
മാനന്തവാടി: എസ്ഡിടിയു വയനാട് ജില്ലാ പ്രസിഡന്റ് മാനന്തവാടി ചെറ്റപ്പാലം തമ്മട്ടാന്‍ പോക്കര് (67) നിര്യാതനായി. ഭാര്യ: ആസ്യ.മകന്: ഷമീര്‍, മകള്‍: സജീറ. മരുമക്കള്‍: നൗഷാദ്, റസീന. സഹോദങ്ങള്‍: ഉസ്മാന്, മമ്മു, അബ്ദുറഹ്മാന്, ഇബ്രാഹിം, ആയിശ.
കബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നേരത്തെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്നു. വയനാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു.
Next Story
RELATED STORIES
മല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMTപനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു
30 April 2024 11:33 AM GMTതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം;...
30 April 2024 10:13 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്...
30 April 2024 10:11 AM GMTതൃശ്ശൂരില്‍ കാണാതായ മാതാവും കുഞ്ഞും പുഴയില്‍ മരിച്ച നിലയില്‍
30 April 2024 10:09 AM GMTനടന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസവും; കോടതിയെ സമീപിക്കുമെന്ന്...
30 April 2024 10:05 AM GMT