ഡോ. മുഹമ്മദ് റഫ്അത്ത് നിര്യാതനായി
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഫിസിക്സ് അധ്യപകനായിരുന്നു. ജമാഅത്തേ ഇസ്ലാമി കേന്ദ്ര ശൂറയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായിരുന്നു.
BY SRF9 Jan 2021 4:24 AM GMT
X
SRF9 Jan 2021 4:24 AM GMT
ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പ്രാരംഭ കാലത്ത് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഡോ. മുഹമ്മദ് റഫ്അത്ത് നിര്യാതനായി. കുറച്ചു നാളുകളായി രോഗശയ്യയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരണപെട്ടത്. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഫിസിക്സ് അധ്യപകനായിരുന്നു. ജമാഅത്തേ ഇസ്ലാമി കേന്ദ്ര ശൂറയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായിരുന്നു. ഡോ റഫ്അത്ത് വിദ്യാഭ്യാസ കാലം മുതല്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT