കൊവിഡ് 19: വൈദികന് ഉള്‍പ്പെടെ രണ്ടു മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു
യാക്കോബായ സഭാ വൈദികന് ഫാ. ബിജി മാര്‍ക്കോസ് (45) ആണ് മരിച്ചത്. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു
BY SRF7 May 2020 2:58 AM GMT
X
SRF7 May 2020 2:58 AM GMT
ലണ്ടന്‍: കൊവിഡ് ബാധിച്ച് വൈദികന് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു. യാക്കോബായ സഭാ വൈദികന് ഫാ. ബിജി മാര്‍ക്കോസ് (45) ആണ് മരിച്ചത്. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദര്‍ ബിജി മാര്‍ക്കോസ്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണ്‍ (70) ആണ് കൊവിഡ് ബാധയേറ്റ് മരിച്ച മറ്റൊരു മലയാളി. പ്രിസ്റ്റണില്വച്ചായിരുന്നു സണ്ണിയുടെ അന്ത്യം.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍...
17 May 2024 5:18 AM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMT