കശ്മീരില്‍ സൈന്യം മൂന്ന് സായുധരെ വധിച്ചു
BY SHN22 Oct 2019 4:17 PM GMT
X
SHN22 Oct 2019 4:17 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിൽ സായുധരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് പേരെ വധിച്ചു. അവന്തിപ്പോറ മേഖലയിലാണ് സംഭവം. ഇവിടെ സായുധർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സായുധർ കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം.
Next Story
RELATED STORIES
ബലിയര്‍പ്പിച്ച ആടിന്റെ രക്തം കുടിച്ച ക്ഷേത്ര പൂജാരി മരിച്ചു
24 May 2024 7:16 AM GMTകവി തിരുവള്ളുവരെ കാവി പുതപ്പിച്ച് തമിഴ്നാട് ഗവര്‍ണര്‍; വിവാദം
24 May 2024 6:48 AM GMT'ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി'; മന്ത്രി എംബി...
24 May 2024 6:12 AM GMTതദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ...
24 May 2024 6:01 AM GMTഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ബംഗാള്‍ ...
24 May 2024 5:32 AM GMTമദ്യനയംമാറ്റാന്‍ രണ്ടര ലക്ഷം വീതം കോഴ; ബാറുടമ നേതാവിന്റെ ശബ്ദരേഖ...
24 May 2024 5:18 AM GMT