Flash News

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലെ 1300 പേര്‍ക്ക് അവസരം

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലെ 1300 പേര്‍ക്ക് അവസരം
X
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1300 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചതായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടാം.

വെബ്‌സൈറ്റ് :

www.hajcommitee.gov.in,

www. keralahajcommitee.org









Next Story

RELATED STORIES

Share it