എഫ്ടിടിഐ സമരം; വിദ്യാര്‍ത്ഥികളുമായി ഇന്ന് ചര്‍ച്ച
BY TK tk20 Oct 2015 5:02 AM GMT
X
TK tk20 Oct 2015 5:02 AM GMT
ന്യൂഡല്‍ഹി: നാലും മാസമായി സമരം നടത്തുന്ന പൂനെ എഫ്ടിടിഐ വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ പ്രതിഷേധക്കാരുമായി നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ഇരുപക്ഷവും സ്വന്തം നിലപാടിലുറച്ചു നിന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു. നടന് ഗജേന്ദ്ര ചൗനാനെ എഫ്ടിടിഐ കൗണ്സിലിന്റേ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ സമരം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 10ന് മുംബൈയില്‍ വെച്ചാണ് ഈ വിഷയത്തില്‍ അവസാനം ചര്‍ച്ച നടന്നത്. ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്രമന്ത്രി റാത്തോര്‍ ചര്‍ച്ച നടത്തുക.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT