ശീമാട്ടി യങ്ങ് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി
BY FAR19 Aug 2023 3:28 PM GMT
X
FAR19 Aug 2023 3:28 PM GMT
കോഴിക്കോട് : ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ശീമാട്ടി യങ്ങ് പ്രമുഖ വ്യവസായിയും, ഫാഷന്‍ ഡിസൈനറും, ശീമാട്ടി സി.ഇഓയുമായ ബീന കണ്ണന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ്ങ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
''മലബാര്‍ മേഖലയിലെ ശീമാട്ടിയുടെ രണ്ടാമത്തെ ഷോറൂമാണ് ശീമാട്ടി യങ്ങ്. കോഴിക്കോട് ശീമാട്ടി ക്രഫ്റ്റഡ് ആരംഭിച്ച ഈ വര്‍ഷം തന്നെ കോഴിക്കോട് ശീമാട്ടി യങ്ങ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഗുണമേന്മയേറിയ, ട്രെന്‍ഡിങ് ഔട്ഫിറ്റുകളാണ് ശീമാട്ടി യങ്ങ് നല്കുന്ന ഉറപ്പെന്നും'' ശീമാട്ടി സി.ഇ ഓ ബീന കണ്ണന് അറിയിച്ചു.
Next Story
RELATED STORIES
സൗദിയിലെ നാല് നഗരങ്ങളിലായി കെഎംസിസി ദേശീയ ഫുട്ബോൾ മേള...
9 May 2024 1:58 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMT