ദേശീയ ചാംപ്യന്‍ഷിപ്പ്: മലപ്പുറം ജില്ലയില്‍ നിന്നുള്ള മത്സരാര്‍ഥികളെ തിരഞ്ഞെടുത്തു
മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാല്‍പത്തി രണ്ടാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് 27 മുതല്‍ മെയ് ഒന്നുവരെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും.
പെരിന്തല്‍മണ്ണ: ദേശീയ ചാംപ്യന്‍ഷിപ്പിനുള്ള മലപ്പുറം ജില്ലയില്‍ നിന്നുള്ള മത്സരാര്‍ഥികളെ തിരഞ്ഞെടുത്തു. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാല്‍പത്തി രണ്ടാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് 27 മുതല്‍ മെയ് ഒന്നുവരെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും.മലപ്പുറം ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റ്കള്‍ക്ക് മലയാളി മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ടി പി അബു, മണ്ണില്‍ ഹസ്സന്‍, ഉമര്‍ തയ്യില്‍, എസ് കെ ഉണ്ണി, കെ എം മുഹമ്മദ് കുട്ടി, ജബ്ബാര്‍ തങ്കയത്തില്‍ പങ്കെടുത്തു.
തിരെഞ്ഞെടുക്കപ്പെട്ട അത് ലറ്റുകളുടെ പേരുവിവരം: എ അബ്ദുസ്സമദ്, ജലീല്‍ നാലകത്ത്, എം പി ജമാല്‍ മുഹമ്മദ്, സി സൈതാലി, എം അരുണ്‍കുമാര്‍, സി പി ഹരികുമാര്‍, ഷാജു മാത്യു, പി സി സുനില്‍കുമാര്‍, എന്‍ അലി, കെ അനീസ്, ജോണ്‍സണ്‍, കെ ടി ലുബ്‌ന, കെ പി ബേബി, പി വി നജീബ്, കെ അനീസ്, എ പി ആബിദ് അലി
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്‍കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT