Alappuzha

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെടോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെടോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു
X
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെടോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ വലിയ വീട്ടില്‍ പ്രദീപിന്റെ മകള്‍ ആതിര പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

അക്രമം നടത്തിയ ഭര്‍ത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രന്‍ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുസമീപം രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുബ വഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം.





Next Story

RELATED STORIES

Share it