മാട്ടിറച്ചി നിരോധനം; ജമ്മു കശ്മീരില്‍ നിരോധനാജ്ഞ
Published : 12th September 2015 | Posted By: admin
ശ്രീനഗര്‍; മാട്ടിറച്ചി നിരോധിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിരോധനാജ്ഞാ പ്രഖ്യാപിച്ചു. പല ഭാഗങ്ങളിലും ബന്ദിന്റെ പ്രതീതിയാണ് .
പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഷോപ്പുകളും സ്‌കുളുകളും ഇന്ന് തുറന്നിട്ടില്ല. ഇന്നു നടക്കാനിരുന്ന നിരവധി യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബുധനാഴ്ചയാണ് ജമ്മു കശ്മീരില്‍ മാട്ടിറച്ചി നിരോധിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.