90 കോടിയുടെ ഹെറോയിന്‍ പിടികൂടി
BY Sumeera SMR7 May 2016 3:01 AM GMT
Sumeera SMR7 May 2016 3:01 AM GMT
അമൃത്സര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ പാകിസ്താനില്‍നിന്നു കടത്തിയ 18 കിലോ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 90 കോടി രൂപ വിലവരും. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സംശയാസ്പദമായി ചില പാകിസ്താന് പൗരന്മാരെ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. പാക് നിര്‍മിത പ്ലാസ്റ്റിക് പൈപ്പും ഒരു ജോടി ചെരിപ്പും കണ്ടെത്തിയതായി ബിഎസ്എഫ് ഡിഐജി ആര് എസ് കട്ടാരിയ പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT