25 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
BY Sumeera SMR26 Feb 2016 7:25 PM GMT
Sumeera SMR26 Feb 2016 7:25 PM GMT
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ 25 സീറ്റ് യൂത്ത് കോണ്‍ഗ്രസ്സിന് അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പരിഗണിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക ദേശീയ അധ്യക്ഷന്‍ അമരീന്ദര്‍സിങിന് കൈമാറി.
പോഷകസംഘടനകളുടെ അഭിപ്രായം കേള്‍ക്കുന്നില്ലെന്ന പരാതി കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിച്ചു തോറ്റ 43 സീറ്റില്‍ 25 എണ്ണമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പട്ടിക വൈകിപ്പിച്ച് ഹൈക്കമാന്‍ഡ് ഇടപെടല്‍ കുറയ്ക്കാനുള്ള നീക്കവും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന പരാതിയും യൂത്ത് കോണ്‍ഗ്രസ്സിനുണ്ട്.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT