25 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
BY sdq Kappan13 March 2016 11:54 AM GMT
X
sdq Kappan13 March 2016 11:54 AM GMT
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ നന്ങ്കര്ഹാര് പ്രവിശ്യയില്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഐഎസ് സായുധസംഘത്തില്പെട്ട 24 പേര് കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം. സൈനിക നടപടി തുടരുകയാണ്. ആഴ്ചകള്‍ക്കു മുമ്പാണ് ആച്ചിന്‍ ജില്ലയില്‍ സൈനിക നടപടി തുടങ്ങിയത്. ആച്ചിന്‍ ജില്ലയുടെ ഭൂരിപക്ഷം മേഖലയില്‍നിന്നും സായുധസംഘങ്ങളെ ഒഴിപ്പിച്ചതായും സൈനിക ദൗത്യം തുടരുകയാണെന്നും അഫ്ഗാന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകശാപ്പെട്ടു. എന്നാല്‍, സൈനികര്‍ക്കിടയിലെ ആളപായത്തെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT