'24 മണിക്കൂര്‍ മൃഗസംരക്ഷണ സേവനം ലഭ്യമാക്കണം'
BY Sumeera SMR7 Jun 2016 7:32 PM GMT
Sumeera SMR7 Jun 2016 7:32 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സ്വന്തം വീട്ടുപടിക്കല്‍ 24 മണിക്കൂര്‍ മൃഗസംരക്ഷണസേവനം ലഭ്യമാക്കണമെന്ന് മന്ത്രി കെ രാജു. മൃഗസംരക്ഷണവകുപ്പു ഡയറക്ടറേറ്റ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ രണ്ടുവര്‍ഷത്തിനുള്ളില്‍ പാല് ഉല്പാദനത്തില് സ്വയംപര്യാപ്തമാക്കുകയാണു ലക്ഷ്യമെന്നും മൃഗസംരക്ഷണവകുപ്പിനെ ഗ്രാമീണ സമ്പദ്ഘടനയില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന ഏറ്റവും സജീവമായ വകുപ്പാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT