224 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നു വീണു
BY ajay G.A.G31 Oct 2015 9:02 AM GMT
ajay G.A.G31 Oct 2015 9:02 AM GMT
കെയ്റോ : 224 യാത്രക്കാരുമായി ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. ഈജിപ്തിലെ സിനായ് പ്രദേശത്താണ് വിമാനം തകര്ന്നതെന്ന്്് ഈജിപത് സ്ഥിരീകരിച്ചു. യാത്രക്കാരിലേറെയും റഷ്യന്‍ വിനോദസഞ്ചാരികളാണ്. പറന്നുയര്‍ന്ന അല്പസമയത്തിന് ശേഷം വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെട്ടു. എന്നാല്‍ വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതായി തുര്‍ക്കി അറിയിച്ചു. തൊട്ടുപിന്നാലെ വിമാനം തകര്‍ന്നതായി ഈജിപ്ഷ്യന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. റഷ്യയിലെ കൊഗാലിമാവിയ വിമാനക്കമ്പനിയുടെ എയര്‍ബസ് എ 321 വിമാനമാണ് തകര്‍ന്നത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT