2020 ഓടെ മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും ഇല്ലാതാക്കും
BY sdq Kappan25 Feb 2016 10:52 AM GMT
sdq Kappan25 Feb 2016 10:52 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും 2020 ഓടെ ഇല്ലാതാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. യാത്രക്കാരുടെ അന്തസ്സിനും രാജ്യത്തിന്റെ പുരോഗതിക്കും ട്രെയിനുകളുടെ വേഗതക്കുമാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി. നവീകരണം, പുനര്‍രൂപീകരണം, പുനരുജ്ജീവനം എന്നീ മൂന്നു കാര്യങ്ങളാണ് ബജറ്റിന്റെ പ്രധാന സ്തംഭങ്ങളെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT