2016ഓടെ ഐഎസിനെ തുരത്തും: അബാദി
BY Sumeera SMR30 Dec 2015 2:43 AM GMT
Sumeera SMR30 Dec 2015 2:43 AM GMT
ബഗ്ദാദ്: അടുത്ത വര്‍ഷത്തോടെ രാജ്യത്തുനിന്ന് ഐഎസിനെ നിഷ്കാസനം ചെയ്യുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. യുഎസ് പിന്തുണയോടെ റമാദി നഗരം മോചിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണപ്പാടങ്ങളാല്‍ സമൃദ്ധമായ ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും അബാദി അറിയിച്ചു. ഐഎസിനെ സംബന്ധിച്ച് നിര്‍ണായകവും അന്തിമവുമായ തിരിച്ചടിയാവുമിതെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചകള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് ബഗ്ദാദിനു 90 കി. മീ. പടിഞ്ഞാറുള്ള റമാദി ഇറാഖി സൈന്യം പിടിച്ചെടുത്തത്. റമാദിയിലെ ചില പ്രവിശ്യകള്‍ക്ക് ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സൈന്യം പുറത്തുവിട്ടിട്ടില്ല. അതിനിടെ ഇറാഖി പ്രധാനമന്ത്രി റമാദി സന്ദര്‍ശിച്ചു.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT