14കാരനായ ഫലസ്തീന് ബാലനെതിരേ ഇസ്രായേല്‍ കോടതി കുറ്റം ചുമത്തി
BY Sumeera SMR11 May 2016 3:45 AM GMT
Sumeera SMR11 May 2016 3:45 AM GMT
ജറുസലേം: 14കാരനായ ഫലസ്തീനി ബാലനെതിരേ ഇസ്രായേല്‍ കോടതി കൊലപാതകശ്രമത്തിനു കുറ്റം ചുമത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ജറുസലേമിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിയുപയോഗിച്ച് ഇസ്രായേല്‍ സൈന്യത്തിനെതിരേ ആക്രമണശ്രമം നടത്തിയെന്നാണ് അഹ്മദ് മനസ്രയ്ക്കെതിരേയുള്ള കുറ്റം. അതേസമയം, തന്റെ മകന് ആരെയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അഹ്മദ് മനസ്രയുടെ പിതാവ് സാലിഹ് മനാസ്ര അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണത്തില്‍ അഹ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഹ്മദിനെ ഇസ്രായേല്‍ പോലിസ് ക്രൂരമായി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് പോലിസിനെതിരേ ഏറെ വിമര്‍ശനങ്ങളുയരാന്‍ കാരണമായി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT