10ാംതരം തുല്യതാ കോഴ്സ്: രജിസ്ട്രേഷന് ആരംഭിച്ചു
BY Sumeera SMR3 Jun 2016 3:23 AM GMT
Sumeera SMR3 Jun 2016 3:23 AM GMT
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ 10ാംതരം തുല്യതാ കോഴ്സ് 11ാം ബാച്ചിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. 2016 ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്റ്റസും സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫിസ്, ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസുകള്‍, വികസന/തുടര്‍വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും. ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ എന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT