സുധീഷിന് ജന്മനാടിന്റെ ആദരാഞ്ജലി
BY ajay G.A.G16 Feb 2016 11:43 AM GMT
X
ajay G.A.G16 Feb 2016 11:43 AM GMT
കൊല്ലം : സിയാചിനില്‍ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ലാന്‍സ് നായിക് സുധീഷിന്റെ സംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ നടന്നു. ജന്മനാടായ മണ്‍റോ തുരുത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം . സുധീഷ് പഠിച്ച മണ്‍റോതുരുത്ത് ഗവ. എല്‍പിസ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചമൃതദേഹത്തില് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്്. ഈ മാസം മൂന്നിനാണ് സുധീഷ് അടക്കം പത്തു സൈനികര്‍ സിയാചിനിലെ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ടത്്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT