ഹോര്‍മോസ് കടലിടുക്ക് പാത അടയ്ക്കുമെന്ന് യുഎസിന് ഇറാന്റെ മുന്നറിയിപ്പ്
BY Sumeera SMR5 May 2016 3:30 AM GMT
Sumeera SMR5 May 2016 3:30 AM GMT
തെഹ്റാന്: ഇറാനെതിരേ യുഎസും സഖ്യകക്ഷികളും ഉയര്‍ത്തുന്ന ഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഹോര്‍മോസ് കടലിടുക്ക് വഴിയുള്ള സമുദ്ര സഞ്ചാരപാത അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ലോകത്തിലാകമാനമുള്ള മൂന്നിലൊന്ന് എണ്ണ വ്യാപാരവും നടക്കുന്നത് ഈ മേഖലയിലൂടെയാണ്. ഇറാന് സൈനിക കമാന്‍ഡറാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളെ കുറ്റപ്പെടുത്തി മേഖലയിലൂടെ എണ്ണ കടത്താമെന്ന് യുഎസ് വ്യാമോഹിക്കേണ്ടെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഹുസയ്ന്‍ സലാമി അറിയിച്ചു. ജനുവരിയില്‍ 10 യുഎസ് മല്‍സ്യബന്ധനത്തൊഴിലാളികളെ ഇറാന് അറസ്റ്റ് ചെയ്ത കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

Next Story