ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
BY Sumeera SMR7 April 2016 8:04 PM GMT
Sumeera SMR7 April 2016 8:04 PM GMT
ഹാസ്റ്റിങ്സ് (ന്യൂസിലന്‍ഡ്): ഹോക്സ് ബേയ് കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ക്കു ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി നേരിട്ടു. ജപ്പാനോട് ഒന്നിനെതിരേ മൂന്നു ഗോളുകളുടെ കനത്ത പരാജയമാണ് ഇന്ത്യയേറ്റുവാങ്ങിയത്.
കളി തുടങ്ങി 10 മിനിറ്റിനകം തന്നെ മൂന്നു ഗോളുകള്‍ ഇന്ത്യയുടെ വലയിലെത്തിച്ച് ജപ്പാന് വിജയമുറപ്പാക്കിയിരുന്നു.റാണിയാണ് 14ാം മിനിറ്റില്‍ ഇന്ത്യയുടെ ഗോള്‍ മടക്കിയത്.
കളി തുടങ്ങി 10 മിനിറ്റിനകം തന്നെ മൂന്നു ഗോളുകള്‍ ഇന്ത്യയുടെ വലയിലെത്തിച്ച് ജപ്പാന് വിജയമുറപ്പാക്കിയിരുന്നു.റാണിയാണ് 14ാം മിനിറ്റില്‍ ഇന്ത്യയുടെ ഗോള്‍ മടക്കിയത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT