ഹൈദരാബാദ് വിസിയെ മാറ്റാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: തെലുങ്കാന മുഖ്യമന്ത്രി
BY swapna en27 March 2016 6:11 AM GMT
X
swapna en27 March 2016 6:11 AM GMT
[related]
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പറാവുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു. രണ്ടു ദിവസം കൊണ്ട് ഇതിനു തീരുമാനം ഉണ്ടാവും-നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് കാരണക്കാരനായ വിസി ആരോപണത്തെ തുടര്‍ന്ന് അവധിയിലായിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ വീണ്ടും അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം അരങ്ങേറിയിരിക്കുകയാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT