ഹൈക്കമാന്‍ഡ് ആര്‍ക്കും വഴങ്ങിയിട്ടില്ല: ഉമ്മന്‍ചാണ്ടി
BY Sumeera SMR3 April 2016 8:06 PM GMT
Sumeera SMR3 April 2016 8:06 PM GMT
കോട്ടയം: സീറ്റുകളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആര്‍ക്കും വഴങ്ങിയല്ല തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്, ഡൊമിനിക് പ്രസന്റേഷന് എന്നിവരെ മല്‍സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്ന വാര്‍ത്ത വന്നതിനു പിന്നാലെ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കമാന്‍ഡ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം യുക്തമായ തീരുമാനമെടുക്കുകയായിരുന്നു. തന്റെ നിലപാടുകള്‍ക്ക് ഹൈക്കമാന്‍ഡ് വഴങ്ങിയെന്ന വാര്‍ത്ത ശരിയല്ല. വി എം സുധീരന് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കെപിസിസി പ്രസിഡന്റാണ്. പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. അടൂര്‍ പ്രകാശ് സമുന്നതനായ കോണ്‍ഗ്രസ് നേതാവാണ്. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. തന്റെ പൊതുപ്രവര്‍ത്തനജീവിതം തുറന്ന പുസ്തകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT