ഹര്ഭജന് സിങ് മിന്നുകെട്ടി
BY Sumeera SMR30 Oct 2015 2:44 AM GMT
Sumeera SMR30 Oct 2015 2:44 AM GMT
ജലന്ധര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് വിവാഹിതനായി. ബോളിവുഡ് നടി ഗീത ബസ്രയെയാണ് ഭാജി തന്റെ ജീവിതസഖിയാക്കിയത്.
ദീര്‍ഘകാലത്തെ അടുപ്പത്തിനു ശേഷം ഇന്നലെ 35 കാരനായ ഹര്ഭജന് ഗീതയെ താലി ചാര്‍ത്തുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സചി ന് ടെണ്ടുല്‍ക്കര്‍, റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT