ഹരിയാന ബസ്സിലെ സ്ഫോടനം: കര്ഷകന് അറസ്റ്റില്‍
BY Sumeera SMR9 Jun 2016 7:07 PM GMT
Sumeera SMR9 Jun 2016 7:07 PM GMT
ഛണ്ഡീഗഢ്: ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയില്‍ ബസ്സിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ഷകനെ പോലീസ് അറസ്റ്റു ചെയ്തു. ജാന്ഡ്ലി കലാന് സ്വദേശി മുകേഷ്(37)ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് പക്ഷികളേയും മൃഗങ്ങളേയും അകറ്റുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊട്ടാഷും സര്‍ഫറും തുടങ്ങിയ കുപ്പി ചൂട് പിടിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഫത്തേഹബാദ് പോലീസ് സൂപ്രണ്ട് ഒ പി നര്‍വാള്‍ പറഞ്ഞു.
Next Story
RELATED STORIES
ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMT