സൗദിയില്‍ വെടിവയ്പ്; യുപി സ്വദേശി കൊല്ലപ്പെട്ടു
BY Sumeera SMR24 Feb 2016 8:08 PM GMT
Sumeera SMR24 Feb 2016 8:08 PM GMT
ദമ്മാം: അവാമിയയില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പില്‍ യുപി ലഖ്നോ സ്വദേശി മുഹമ്മദ് അവേശ് ഖാന് (26) കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ശംസുദ്ദീന്‍ മുഹമ്മദ് ഹനീഫ (50), കൊല്ലം ആയൂര്‍ രാഹുല്‍ കൃഷ്ണപിള്ള (22), യുപി സ്വദേശി മുഹമ്മദ് വസീം ഹാരിസ് (32) എന്നിവര്‍ക്കു പരിക്കേറ്റു. ഇടതു തോളില്‍ ആഴത്തില്‍ വെടിയേറ്റ രാഹുലിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. ശംസുദ്ദീന്റെ കഴുത്തിനും ഇടതുകാലിന്റെ ഉപ്പൂറ്റിയിലുമാണു പരിക്ക്. വീട്ടുഡ്രൈവര്‍മാരായി ജോലിചെയ്യുന്ന എല്ലാവരും ഒരുമിച്ച് അവാമിയയിലെ ഒരു തോട്ടത്തിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് താമസം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT