സ്കൂള്‍ കലോല്‍സവം: ഇന്ന് ചെണ്ട കൊട്ടി വിളംബരം
BY Sumeera SMR14 Jan 2016 3:52 AM GMT
Sumeera SMR14 Jan 2016 3:52 AM GMT
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ വിളംബരം ഇന്നു നടക്കും. രാവിലെ 11 മണിക്ക് ഗവ. എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വിളംബരം നടക്കുക. പഴയകാല ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ചെണ്ടകൊട്ടി വിളംബരത്തിന്റെ സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനമാണു നടത്തുന്നത്. വിളംബരോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ടകൊട്ടി നിര്‍വഹിക്കും. വി ശശി എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എംഎസ് ജയ, പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി, വിഎച്ച്സി ഡയറക്ടര്‍ കെ പി സൗഫല്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. സാജുദ്ദീന്, അഡീഷനല്‍ ഡയറക്ടര്‍ ജോണ്‍സ് വി ജോണ്‍, കൗണ്‍സിലര്‍ അഡ്വ. ജയലക്ഷ്മി പങ്കെടുക്കും.
ഇതോടൊപ്പം ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും എഇഒമാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തും.
ഇതോടൊപ്പം ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും എഇഒമാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തും.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT