സ്വവര്‍ഗരതി കുറ്റകരമാക്കുന്നത് ഇന്ത്യയെ പതിനഞ്ചാം നൂറ്റാണ്ടിലെത്തിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
BY ajay G.A.G5 Feb 2016 7:43 AM GMT
X
ajay G.A.G5 Feb 2016 7:43 AM GMT
ന്യൂഡല്‍ഹി : സ്വവര്‍ഗരതിയെ കുറ്റകരമായി കണക്കാക്കുന്നത് ഇന്ത്യയെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍. സ്വവര്‍ഗരതി വ്യക്തിപരമായ താല്പര്യത്തിന്റെ പ്രശ്നമാണ്. കാലഹരണപ്പെട്ട നിയമങ്ങളില്‍ ഉറച്ചുനിന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടിലേക്കാകും പോവുക. എന്നാല്‍ ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പാക്കണമെങ്കില്‍ അല്പം ധൈര്യവും ദൃഢനിശ്ചയവും ആവശ്യമാണ്. സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്ന ശനി ഷിംഗ്നാപുര്‍ ക്ഷേത്രത്തിലെ അധികൃതരുമായി ഈമാസം 7ന് ചര്‍ച്ചനടത്തുമെന്നും രവിശങ്കര്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT