സ്റ്റുഡന്റ് പോലിസ് ദിനാഘോഷം 27ന്
BY Sumeera SMR24 Jan 2016 8:41 PM GMT
Sumeera SMR24 Jan 2016 8:41 PM GMT
തിരുവനന്തപുരം: കേരള പോലിസ് ആവിഷ്കരിച്ചിട്ടുള്ള സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിയുടെ ആറാമത് ദിനാഘോഷങ്ങള്‍ തിരുവനന്തപുരത്ത് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. വിവിധ സ്കൂളുകളില്‍ പുതുതായി തുടങ്ങുന്ന എസ്പിസി സ്കൂള്‍ പദ്ധതികളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കും.
സ്റ്റുഡന്റ് പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന എക്സിബിഷന്, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. രാവിലെ 9.30 മുതല്‍ സെഷനുകള്‍ ആരംഭിക്കും. കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 7,000ത്തോളം കേഡറ്റുകള്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനത്തുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും.

Next Story
RELATED STORIES
ഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMT